Court hearing on K Surendran bail plea Police opposed<br />നിലയ്ക്കല്‍ പ്രതിഷേധത്തിന്റെ പേരിലാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീടാണ് സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിലും പ്രതി ചേര്‍ത്തത്. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ ചുമത്താന്‍ നീക്കം നടക്കുന്നുവെന്നാണ് സൂചനകള്‍.<br />